യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 22, 2020, 19:56 IST
കുമ്പള: (www.kasargodvartha.com 22.06.2020) ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനത്തെ കുട്ടിയന്‍- കമല ദമ്പതികളുടെ മകള്‍ പ്രിയങ്ക യാണ് (28) മരണപ്പെട്ടത്. കുമ്പള ദര്‍ബാര്‍കട്ടെയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് കിടന്ന പ്രിയങ്കയെ ഏറെ സമയം കഴിഞ്ഞും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സഹോദരങ്ങള്‍: പ്രമീള, പ്രേമ. ബന്ധുക്കളുടെ പരാതിയില്‍ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: Kasaragod, Kumbala, Kerala, News, Women, Death, Woman found dead in Room