ഓടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു
Jan 1, 2022, 10:17 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.01.2022) ഓടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കൽ കുന്നിലിലാണ് സംഭവം. നാട്ടക്കൽ കുന്നിലെ കേഴപ്ലാക്കൽ വർഗീസിന്റെ ഭാര്യ മേരി വർഗീസ് (55) ആണ് മരിച്ചത്.
മക്കൾ: ജോബിൻ, സൗമ്യ.
മരുമക്കൾ: ജിജോ, ഹേമ.
സംസ്കാരം പിന്നീട്.
Keywords: Kerala, Kasaragod, Vellarikundu, News, Top-Headlines, Accidental Death, Auto-rickshaw, Woman died when auto rickshaw overturned.
< !- START disable copy paste -->
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീടിനടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മേരിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
മക്കൾ: ജോബിൻ, സൗമ്യ.
മരുമക്കൾ: ജിജോ, ഹേമ.
സംസ്കാരം പിന്നീട്.
Keywords: Kerala, Kasaragod, Vellarikundu, News, Top-Headlines, Accidental Death, Auto-rickshaw, Woman died when auto rickshaw overturned.