ബാറ്റ് കൊണ്ടുള്ള അടിയേറ്റ് യുവതിക്ക് പരിക്ക്
Nov 8, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2017) ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് യുവതിക്ക് പരിക്കേറ്റു. സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പുതിയവളപ്പ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി മണിയുടെ ഭാര്യ സജിത(30)ക്കാണ് ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ദു അക്ഷയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്വത്ത് സംബന്ധമായ പ്രശ്നമാണ് മര്‍ദനത്തിന് കാരണം.
സംഭവവുമായി ബന്ധപ്പെട്ട് ബന്ദു അക്ഷയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്വത്ത് സംബന്ധമായ പ്രശ്നമാണ് മര്‍ദനത്തിന് കാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, Woman, Woman assaulted by relative
Keywords: Kasaragod, Kerala, news, Kanhangad, Injured, Woman, Woman assaulted by relative