ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതിയില്‍ കേസെടുത്തു
Oct 3, 2013, 18:14 IST
ബദിയഡുക്ക: ഒന്നിച്ചു താമസിക്കാത്ത ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെര്‍ള, ബണ്‍പത്തടുക്കയിലെ പി.സുകന്യ (24) യുടെ പരാതിയില്‍ പുത്തിഗെയിലെ ഗോവിന്ദനായിക്കി (35) നെതിരെയാണ് പോലീസ് കേസെടുത്തത്.
പ്രണയത്തിലായിരുന്ന ഇവര്‍ ജൂലൈ പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവ് തന്നെ
അവഗണിക്കുന്നതായുള്ള സുകന്യയുടെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്.
Also Read:
ബംഗലൂരു വ്യവസായി എം.കെ. കുരുവിള വീണ്ടും അറസ്റ്റില്‍
Keywords: Husband, Woman, Complaint, Police, Case, Marriage, Love, Temple, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: