ഇനി വെള്ളം പാഴാകാന്‍ അനുവദിക്കരുത്; കുടിവെളള പൈപ്പുകള്‍ പൊട്ടിയാല്‍ ഉടന്‍ ഇൗ നമ്പറുകളില്‍ വിവരമറിയിക്കാം
Dec 19, 2016, 13:07 IST
കാസര്‍കോട്: (www.kasargodvartha.com 19/12/2016) കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുളള കുടിവെളള പദ്ധതികളില്‍ നിന്ന് കുടിവെളള വിതരണ പൈപ്പ് പൊട്ടി വെളളം പാഴായിപ്പോകുന്നതും ജലവിതരണം തടസ്സപ്പെടുന്നതും ജല അതോറിറ്റി എഞ്ചിനീയര്‍മാരെ അറിയിക്കാം. കാസര്‍കോട് പി എച്ച് ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം വത്സന് - ലാന്‍ഡ് ലൈന്‍ നമ്പര്‍ 04994 256411, സി യു ജി നമ്പര്‍ 8547001230. ചെറുവത്തൂര്‍, പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, പടന്ന, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ക്ക് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടി എ ഗോവിന്ദന് നമ്പൂതിരി (8547638255, 04672 204080) അസി. എഞ്ചിനീയര്‍ പി മുഹമ്മദ് കുഞ്ഞി (8289940521, 04672 260180).
അജാനൂര്‍, മടിക്കൈ, പളളിക്കര, ഉദുമ, ചെമ്മനാട് പാര്‍ട്ട്, കോടോം-ബേളൂര്‍, ബളാല്‍, പനത്തടി, കളളാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ക്ക് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടി എ ഗോവിന്ദന് നമ്പൂതിരി (8547638255, 04672 204080), അസി. എഞ്ചിനീയര്‍ എം ടി പത്മനാഭന് (8547638256, 04672 218180). മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെങ്കള, ചെമ്മനാട് പാര്‍ട്ട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ക്ക് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ അരുണ്‍ (8547638251, 04994 255544). അസി. എഞ്ചിനീയര്‍ കെ ഗിരീഷ്ബാബു (8547638252, 04994 255542).
മഞ്ചേശ്വരം, പൈവളിഗെ, വോര്‍ക്കാടി, മംഗല്പാടി, കുമ്പള, പുത്തിഗെ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ അരുണ്‍ (8547638251, 04994 255544). അസി. എഞ്ചിനീയര്‍ എം എ ജയചന്ദ്രന് (8547638254, 04994 213345). മുളിയാര്‍, കുമ്പഡാജെ, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ അരുണ്‍ (8547638251, 04994 255544). അസി. എഞ്ചിനീയര്‍ കെ രാധാകൃഷ്ണന് (8457638253, 04994 250010) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords: Kasaragod, Kerala, water, Water authority, Pipe line, Mobile numbers, Land line, Water authority hotline numbers.