ടി വി കെ നാരായണന് ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു
Jun 4, 2020, 17:02 IST
പയ്യന്നൂര്‍: (www.kasargodvartha.com 04.06.2020) പയ്യന്നൂര്‍ രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി വി കെ നാരായണന് ഐ.ഡി.എ.എസ് ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ എല്ലാ വിഭാഗത്തിന്റെയും സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 39 വര്‍ഷത്തെ സര്‍വീസില്‍ ഇന്ത്യയിലെ വിവിധ പ്രതിരോധ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂരിലെ എല്ലാ സൈനിക വിഭാഗത്തിന്റെയും സാമ്പത്തിക ഉപദേഷ്ടാവും ഡി എസ് സി പേ ആന്‍ഡ് അകൗണ്ട്സ് ഓഫീസിന്റെ മേധാവിയും ഇദ്ദേഹമാണ്.
രാമന്തളിയിലെ പരേതരായ കെ വി കൃഷ്ണമാരാരുടെയും ടി വി നാരായണി മാരസ്യാരുടേയും ഇളയ മകനാണ്. ശൈലജ നാരായണന് ഭാര്യയും ഷൈനു നാരായണന്, ഷീന നാരായണന് എന്നിവര്‍ മക്കളുമാണ്.
Keywords: Kasaragod, Kerala, news, payyannur, TVK Narayanan take charge of Indian Navel academy finance counselor
< !- START disable copy paste -->