വയറുകുറക്കാനെത്തിയ യുവാവിനൊപ്പം ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരി ഒളിച്ചോടി
Jan 1, 2020, 13:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2020) വയറുകുറക്കാനെത്തിയ യുവാവിനൊപ്പം ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരി ഒളിച്ചോടി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ചികിത്സാകേന്ദ്രത്തില്‍ ജീവനക്കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ സ്ത്രീയാണ് നീലേശ്വരം കണിച്ചിറ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയത്.
വയര്‍ കുറക്കാന്‍ യുവാവ് ചികിത്സാ കേന്ദ്രത്തിലെത്തുമായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ചികിത്സ പാതി വഴിയില്‍ നിര്‍ത്തി രണ്ട് പേരും ഒളിച്ചോടുകയായിരുന്നു. അതേ സമയം ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Youth, Treatment, Treatment center Employee eloped with Lover
< !- START disable copy paste -->