തളങ്കരയിലെ ബഷീറിന്റെ മൃതദേഹം ഖബറടക്കി
Apr 5, 2012, 19:41 IST
തളങ്കര: വ്യാഴാഴ്ച രാവിലെ മംഗലാപുരത്ത് മരണപ്പെട്ട തളങ്കര ഖാസി ലൈനിലെ ബഷീറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാതി ഏഴര മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മംഗലാപുരത്തുനിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഒരുനോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്.
യുവാവിന്റെ മരണവിവരമരിഞ്ഞ് തളങ്കരയിലും പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു അനുശോചനമറിയിച്ചു. യുവാവിന്റെ മരണം തളങ്കരയെ ദു:ഖസാന്ദ്രമാക്കി.
Keywords: Thalangara, Khazilane, Basheer, Funerala, Kasaragod, Kerala, Malikdeenar
Related News
തളങ്കരയിലെ ബഷീറിന്റെ കൊല: കാരണം കുടിപ്പക
Also read
സിന്ധുജോയിയുടെ മുറിയില്‍ പാമ്പിനെ കടത്തിവിട്ടെന്ന് വിഷ്ണുനാഥിന്റെ വെളിപ്പെടുത്തല്‍