സൂര്യാഘാതമേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
May 9, 2018, 10:31 IST
ഉദിനൂര്‍: (www.kasargodvartha.com 09.05.2018) സൂര്യാഘാതമേറ്റ് പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദിനൂര്‍ പരത്തിച്ചാലിലെ എ.ബി. അബ്ദുല്‍ സമദ് ഹാജിയുടെ മകന് എ.ജി. സാബിത്തിനാണ് (13) ഇടതുകൈയിലും പുറത്തും പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കടയില്‍ പോയ സമയത്താണ് വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതമേറ്റത്.
സാബിത്തിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sunburn, Hospital, Student, Udinoor, Student hospitalized after Sunburn.
< !- START disable copy paste -->