വെട്ടേറ്റ് അമ്മാവന്‍ ആശുപത്രിയില്‍; വെട്ടാനുപയോഗിച്ച കത്തിയുമായി മരുമകന്‍ അറസ്റ്റില്‍
Feb 26, 2017, 18:01 IST
രാജപുരം: (www.kasargodvartha.com 26.02.2017) മരുമകന്റെ വെട്ടേറ്റ് അമ്മാവന് പരിക്ക്. പുടംകല്ലിലെ മണിക്കല്ലിലെ പാലയെയാണ് മരുമകന്‍ കുഞ്ഞിരാമന്‍ (35) വാക്കത്തികൊണ്ട് മുഖത്ത് വെട്ടി പരുക്കേല്‍പ്പിച്ചത്. കുഞ്ഞിരാമനെ പുടംകല്ല് കള്ളുഷാപ്പിന് സമീപത്ത് നിന്നും വെട്ടാനുപയോഗിച്ച കത്തിയുമായി രാജപുരം പോലീസ് അറസ്റ്റു ചെയ്തു.
പാലയുടെ അനുജന്‍ ചെരുമ്പന്‍ കൊലക്കുറ്റത്തില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇവര്‍ തമ്മില്‍ മദ്യപിച്ചു വഴക്കിടുക പതിവാണ്. സംഭവ ദിവസം വഴക്കിനെ തുടര്‍ന്നു വീടിനു പുറത്ത് ഉറങ്ങിയ പാലയെ മരുമകന്‍ കുഞ്ഞിരാമന്‍ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പാലയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Rajapuram, Assault, Attack, Stabbed, Injured, news, hospital, Arrested, Police, Son in law, Fathert in law, Nephew, Drunken, Stabbing case: accused arrested