SSLC result | എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം; ഇങ്ങനെ പരിശോധിക്കാം
May 19, 2023, 15:15 IST
തിരുവനന്തപുരം: (www.kasargodvartha.com) ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 4,17,845 വിദ്യാർഥികൾ വിജയിച്ചു. ടി എച് എസ് എൽ സി, ടി എച് എസ് എൽ സി (ഹിയറിങ് ഇംപയേർഡ്), എസ് എസ് എൽ സി (ഹിയറിങ് ഇംപയേർഡ്), എ എച് എസ് എൽ സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫലം ഇങ്ങനെ അറിയാം
ഫലം www(dot)results(dot)kite(dot)kerala(dot)gov(dot)in എന്ന പ്രത്യേക പോർടലിൽ ലഭിക്കും. ‘സഫലം 2023’ എന്ന മൊബൈല്‍ ഫോൺ ആപിലും ഫലമറിയാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപിലും സൗക്രയം ഒരുക്കിയിട്ടുണ്ട്.
മറ്റ് സൈറ്റുകൾ
www(dot)prd(dot)kerala(dot)gov(dot)in,
https://results(dot)kerala(dot)gov(dot)in,
https://examresults(dot)kerala(dot)gov(dot)in
https://pareekshabhavan(dot)kerala(dot)gov(dot)in
https://sslcexam(dot)kerala(dot)gov(dot)in
എസ് എസ് എൽ സി (എച് ഐ) ഫലം http://sslchiexam(dot)kerala(dot)gov(dot)in ലും ടി എച് എസ് എൽ സി (എച് ഐ) ഫലം http:/thslchiexam(dot)kerala(dot)gov(dot)inലും ടി എച് എസ് എൽ സി ഫലം http://thslcexam(dot)kerala(dot)gov(dot)inലും എ എച് എസ് എൽ സി ഫലം http://ahslcexam(dot)kerala(dot)gov(dot)inലും ലഭിക്കും.