city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Special Trains | എറണാകുളത്തുനിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചതായി റെയില്‍വെ

തിരുവനന്തപുരം: (www.kasargodvartha.com) എറണാകുളത്ത് നിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു. റെയില്‍വേ ആണ് ഇക്കാര്യം അറിയിച്ചത്. ഒക്‌ടോബര്‍ 24, 31 തീയതികളില്‍ പുലര്‍ച്ച 4.50 മണിയോടെ ഹാതിയയില്‍നിന്ന് പുറപ്പെടുന്ന ഹാതിയ-എറണാകുളം ജങ്ഷന്‍ വീക്ക്‌ലി സ്‌പെഷല്‍ മൂന്നാം ദിവസം ഉച്ചക്ക് 1.55 മണിയോടെ എറണാകുളത്ത് എത്തും.

കേരളത്തിലെ സ്‌റ്റോപുകള്‍ പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലാണ്. ഒക്‌ടോബര്‍ 27, നവംബര്‍ മൂന്ന് തീയതികളില്‍ രാവിലെ 7.15 മണിയോടെ എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-ഹാതിയ സ്‌പെഷല്‍ (08646) മൂന്നാം ദിവസം രാവിലെ 4.30 മണിയോടെ ഹാതിയയിലെത്തുമെന്നും റെയില്‍വെ അറിയിച്ചു.

Special Trains | എറണാകുളത്തുനിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചതായി റെയില്‍വെ

Keywords:  Thiruvananthapuram, news, Kerala, Top-Headlines, Train, Railway, Special Train services from Ernakulam to Hatiya, Jharkhand.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia