city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

DIG | കാസര്‍കോട് ക്രമസമാധാനപാലനം ഭദ്രം; കുറ്റം ചെയ്ത് അതിര്‍ത്തി കടക്കുന്നവരെ പിടികൂടാന്‍ പ്രത്യേക നടപടി ഉണ്ടാകുമെന്ന് ഉത്തരമേഖല ഡിഐജി പുട്ട വിമലാദിത്യ

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ ക്രമസമാധാനപാലനം ഭദ്രമാണെന്നും കുറ്റം ചെയ്ത് അതിര്‍ത്തി കടക്കുന്നവരെ പിടികൂടാന്‍ പ്രത്യേക നടപടി ഉണ്ടാകുമെന്നും ഉത്തരമേഖല ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു. കാസര്‍കോട് വിവിധ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

DIG | കാസര്‍കോട് ക്രമസമാധാനപാലനം ഭദ്രം; കുറ്റം ചെയ്ത് അതിര്‍ത്തി കടക്കുന്നവരെ പിടികൂടാന്‍ പ്രത്യേക നടപടി ഉണ്ടാകുമെന്ന് ഉത്തരമേഖല ഡിഐജി പുട്ട വിമലാദിത്യ

കുറ്റം ചെയ്ത് അയല്‍ സംസ്ഥനങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ പിടികൂടാന്‍ അതിര്‍ത്തികളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും പട്രേളിങ്ങ് ശക്തമാക്കുമെന്നും ഡി ഐ ജി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വേട്ട നടന്നത് കാസര്‍കോട്ടാണ്.

DIG | കാസര്‍കോട് ക്രമസമാധാനപാലനം ഭദ്രം; കുറ്റം ചെയ്ത് അതിര്‍ത്തി കടക്കുന്നവരെ പിടികൂടാന്‍ പ്രത്യേക നടപടി ഉണ്ടാകുമെന്ന് ഉത്തരമേഖല ഡിഐജി പുട്ട വിമലാദിത്യ

ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷനുകളിലെ എസ് എച് ഒ മാരും പരിശ്രമിച്ചതുകൊണ്ടാണ് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാന്‍ കഴിഞ്ഞതെന്നും ഡി ഐ ജി പറഞ്ഞു. അയല്‍സംസ്ഥനങ്ങളിലെ പൊലീസുമായി നല്ല ബന്ധമാണ് കേരള പൊലീസിനുള്ളതെന്നും പല പ്രമാദമായ കേസുകളിലെയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞ് ഇതുക്കൊണ്ടാണെന്നും ഡി ഐ ജി ചൂണ്ടിക്കാട്ടി.

Keywords:  News, Kerala, Top-Headlines, Kasaragod-News, Kasaragod, Drugs, Crime, Crime News, Police, DIG, Special action to arrest those who cross the border after committing crime: North Region DIG Putta Vimaladitya 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia