city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റാര്‍ സിംഗര്‍ കാര്‍ത്തിക്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 10/01/2017) സംഗീതം അത് ശാസ്ത്രീയമായാലും ലളിതഗാനമായാലും കഥകളി സംഗീതമായാലും കുട്ടമത്ത് ജിഎച്ച്എസ്എസിലെ പി.കാര്‍ത്തിക് തന്നെ നമ്പര്‍ വണ്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ചാണ് കാര്‍ത്തിക് ഈ ഹാട്രിക് നേട്ടം കൈവരിച്ചത്. ഇതില്‍ ശാസ്ത്രീയസംഗീതത്തിലും കഥകളി സംഗീതത്തിലും അപ്പീലിലൂടെയാണ് മത്സരിച്ചത്.

കഴിഞ്ഞ എട്ടുവര്‍ഷമായി തൃക്കരിപ്പൂരിലെ രാജേഷിന്റെ കീഴില്‍ ശാസ്ത്രീയസംഗീതം പഠിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഹരി മാസ്റ്ററുടെ കീഴില്‍ കഥകളി സംഗീതവും പഠിക്കുന്നു. ചെറുവത്തൂര്‍ കാരിയിലെ പവിത്രന്‍-കവിത ദമ്പതികളുടെ മകനാണ്.
സ്റ്റാര്‍ സിംഗര്‍ കാര്‍ത്തിക്

Keywords:  Kasaragod, Kerala, Trikaripur, School-Kalolsavam, Singer, Singer Karthik got first prizes in 3 programs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia