city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic Control | കുമ്പള ദേശീയപാത വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഷിറിയ പാലം ബുധനാഴ്ച (20-12-2023) രാത്രി ഒരു മണിക്കൂർ അടച്ചിടും; വിമാനത്തവാളത്തിലേക്കടക്കം പോകുന്നവർ നേരത്തെ പുറപ്പെടുക

കുമ്പള: (KasaragodVartha) ദേശീയപാത 66 ലെ ഷിറിയ പുതിയ പാലത്തിന്റെ ഗേഡർ (സ്പാൻ) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച (20-12-2023) രാത്രി ഒരു മണിക്കൂർ പാലം അടച്ചിടും. രാത്രി 11.45 മുതൽ പുലർച്ചെ 12.45 മണി വരെ ഒരു മണിക്കൂറാണ് ഷിറിയ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.

Traffic Control | കുമ്പള ദേശീയപാത വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഷിറിയ പാലം ബുധനാഴ്ച (20-12-2023) രാത്രി ഒരു മണിക്കൂർ അടച്ചിടും; വിമാനത്തവാളത്തിലേക്കടക്കം പോകുന്നവർ നേരത്തെ പുറപ്പെടുക

200 ടൺ ഭാരമുള്ള രണ്ട് ക്രെയിനുകൾ എത്തിച്ചാണ് പുതിയ പാലത്തിന്റെ ഗേഡർ സ്ഥാപിക്കുന്നത്. അതുകൊണ്ട് തന്നെ പാലം വഴി മറ്റ് വാഹങ്ങളുടെ യാത്ര തടസപ്പെടുന്നത് കൊണ്ടാണ് ഒരുമണിക്കൂർ നേരത്തേക്ക് അടച്ചിടുന്നത്.

വിമാനത്തവാളത്തിലേക്കോ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കോ പോകുന്നവർ ഇതിന് മുമ്പ് തന്നെ ദേശീയപാത വഴി കടന്നുപോകേണ്ടത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്ക് വേണമെങ്കിൽ വിദ്യാനഗർ - ഉളിയത്തടുക്ക - പുത്തിഗെ വഴി കടന്നുപോകാൻ സാധിക്കും.

Keywords: News, Kerala, Kasaragod, Kumbala, Traffic Control, Shiriya Bridge, National Highway, Shiriya Bridge will be closed for one hour on Wednesday night. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia