ഷാമിലിന്റെ തിരോധാനം; കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Apr 19, 2018, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2018) മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ അണങ്കൂര്‍ പച്ചക്കാട്ടെ മുഹമ്മദ് ഷാമില്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പിയില്‍ മണിപ്പാല്‍ റൂട്ടിലെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഒരു പള്ളിക്ക് മുന്നിലാണ് കാര്‍ കണ്ടെത്തിയത്. അതേസമയം ഗോവ കലങ്കുട്ടെ ബീച്ചില്‍ ഷാമിലിനെ ബന്ധു കണ്ടതായി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പോയ ഷാമില്‍ പിന്നീട് തിരിച്ചുവന്നില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. ഷാമില്‍ ചൊവ്വാഴ്ച രാവിലെ പി.എ. കോളേജില്‍ വന്ന് അല്‍പസമയത്തിനകം മടങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഷാമിലിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാണ്.
Related News:
മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, Youth, Anangoor, Shamil's missing; Car found abandoned
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Police, Investigation, Youth, Anangoor, Shamil's missing; Car found abandoned