city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ എഫ് ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച് നടത്തി

കാസർകോട്: (www.kasargodvartha.com 27.10.2021) 2020 ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ എഫ് ഐ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച് നടത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മാർച് ആരംഭിച്ചു.
   
പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ എഫ് ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച് നടത്തി


സെക്രടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഭി റാം അധ്യക്ഷത വഹിച്ചു. പ്രവീൺ പാടി സ്വാഗതം പറഞ്ഞു. വിനയ് കുമാർ, വിപിൻ കീക്കാനം, ചൈത്ര, ശ്രീദേവി സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, SFI, Post Office, Busstand, Inauguration, Secretary, President, SFI held march to head post office.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia