പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച് നടത്തി
Oct 27, 2021, 19:11 IST
കാസർകോട്: (www.kasargodvartha.com 27.10.2021) 2020 ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച് നടത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മാർച് ആരംഭിച്ചു.
സെക്രടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഭി റാം അധ്യക്ഷത വഹിച്ചു. പ്രവീൺ പാടി സ്വാഗതം പറഞ്ഞു. വിനയ് കുമാർ, വിപിൻ കീക്കാനം, ചൈത്ര, ശ്രീദേവി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, SFI, Post Office, Busstand, Inauguration, Secretary, President, SFI held march to head post office.
< !- START disable copy paste -->