സലാംഹാജി വധം: സഹോദരങ്ങളായ 2 പ്രതികള്‍ യു.പിയില്‍ പിടിയില്‍
Aug 29, 2013, 16:43 IST
തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി. അബ്ദുല്‍ സലാം ഹാജിയെ തലക്കടിച്ച് കൊലപ്പെടുത്തി വീട് കൊള്ളയടിച്ച കേസിലെ രണ്ട് പ്രതികള്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പിടിയിലായി. തൃശൂര്‍ മേച്ചേരി സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് അസ്‌ക്കര്‍, മുഹമ്മദ് ശിഹാബ് എന്നിവരാണ് പിടിയിലായത്.
തൃശൂരിലും മലപ്പുറത്തും പ്രതികള്‍ക്ക് വീടുള്ളതായി അന്വേഷണ സംഘം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് യു.പിയുമായുള്ള ബന്ധവും അന്വേഷണസംഘം മനസിലാക്കിയിരുന്നു. ഇവര്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന.
കേസിലെ മുഖ്യ പ്രതികളായ നീലേശ്വരം ആനച്ചാലിലെ ഇ.കെ. നൗഷാദ് (34), ഇ.കെ. മുഹമ്മദ് റമീസ് (30), പ്രതികള്‍ക്ക് കാര്‍ നല്‍കിയ നീലേശ്വരം തെരുവിലെ കല്ലായി ഹൗസിലെ എം. മുഹസീന്‍ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഏതാനുംപേരും കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരള പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇവര്‍ യു.പി.യിലേക്ക് കടന്നത്. ഇരട്ട സഹോദരന്മാര്‍ പിടിയിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. നീലേശ്വരം സി.ഐ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള്‍ക്ക് വേണ്ടി വലവിരിച്ചത്.
Related News:
സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍
ഗള്‍ഫ് വ്യാപാരിയുടെ വധം: കൊലയാളി സംഘമെത്തിയത് തൃശൂരില്‍ നിന്ന്
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്
ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്
ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു
Also read:
ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണം ഇഡ്‌ലിയും സാമ്പാറുമെന്ന് പഠനം
Keywords: Murder, Kerala, Kasaragod, Salam Haji case, Police, Arrested, Accused, Nileshwaram, Vallappil, Trikaripur, Salam Haji murder accused brothers arrested in UP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
തൃശൂരിലും മലപ്പുറത്തും പ്രതികള്‍ക്ക് വീടുള്ളതായി അന്വേഷണ സംഘം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് യു.പിയുമായുള്ള ബന്ധവും അന്വേഷണസംഘം മനസിലാക്കിയിരുന്നു. ഇവര്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന.
കേസിലെ മുഖ്യ പ്രതികളായ നീലേശ്വരം ആനച്ചാലിലെ ഇ.കെ. നൗഷാദ് (34), ഇ.കെ. മുഹമ്മദ് റമീസ് (30), പ്രതികള്‍ക്ക് കാര്‍ നല്‍കിയ നീലേശ്വരം തെരുവിലെ കല്ലായി ഹൗസിലെ എം. മുഹസീന്‍ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഏതാനുംപേരും കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Salam Haji |