ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പറന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും 14.85 ലക്ഷത്തിന്റെ കുങ്കുമപ്പൂ പിടികൂടി
Oct 19, 2017, 12:03 IST
കരിപ്പൂര്‍: (www.kasargodvartha.com 19.10.2017) ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പറന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും 14.85 ലക്ഷത്തിന്റെ കുങ്കുമപ്പൂ പിടികൂടി. കാസര്‍കോട് കുഡ്ലു മായിപ്പാടി സ്വദേശി അബ്ദുല്‍ മുനീറിനെ (33)യാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവുമായി പിടികൂടിയത്. ടെര്‍മസ് സെബാദ് ഇനത്തില്‍പെട്ട വിദേശ കുങ്കുമപ്പൂവാണ് അബ്ദുല്‍ മുനീറില്‍ നിന്നും പിടികൂടിയത്.
25 ഗ്രാം വീതമുള്ള 440 പാക്കറ്റുകളിലായി രജിസ്ട്രേഡ് ബാഗേജില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂ. വിമാനത്താവളത്തില്‍ വെച്ച് ഡി ആര് ഐ സംഘം നടത്തിയ പരിശോധനയിലാണ് അബ്ദുല്‍ മുനീര്‍ കുടുങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Seized, Air-india-express, Airport, Saffron, Saffron worth RS 14.85 lakh seized from Kasaragod native.