Rough sea | കോട്ടിക്കുളം തൃക്കണ്ണാട് കടല്‍ക്ഷോഭം രൂക്ഷം; കെട്ടിടങ്ങള്‍ ഭീഷണിയില്‍
Jul 21, 2022, 10:42 IST
ബേക്കല്‍: (www.kasargodvartha.com) കോട്ടിക്കുളം തൃക്കണ്ണാട് കടല്‍ക്ഷോഭം രൂക്ഷം. തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം കടല്‍ക്ഷോഭ ഭീഷണിയിലായി കുറുംബ ഭഗവതി ക്ഷേത്രം പണിത കെട്ടിടം. തൃക്കണ്ണാട് ക്ഷേത്രത്തിന്റെ ഭാഗമായുള്ള മണ്ഡപവും ഏത് നിമിഷവും കടല്‍ എടുക്കാവുന്ന സ്ഥിതിയിലാണ്.
നിലവില്‍ കടല്‍ഭിത്തി ഉള്ള സ്ഥലം മുതല്‍ ക്ഷേത്ര മണ്ഡപം വരെ കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉദുമ പഞ്ചായത് പ്രസിഡണ്ട് ലക്ഷ്മി, സ്ഥിരം സമിതി ചെയര്‍മാന്‍ സുധാകരന്‍ പി, ബീവി, മെമ്പര്‍മാരായ നിര്‍മല, വിനയന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്ര സ്ഥാനികരും ഒപ്പം ഉണ്ടായിരുന്നു
സംഭവത്തിന്റെ ഗൗരവം ജില്ലാ കലക്ടറെ പഞ്ചായത് പ്രസിഡണ്ട് ഫോണിലൂടെ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Sea, Kottikulam, Temple, Panchayath, District Collector, Rough Sea, Rough seas in Kottikulam Trikkannad.
< !- START disable copy paste -->