ജനറല്‍ ആശുപത്രിയില്‍ മോഷണം പതിവായി; കോള്‍ ചെയ്യാനെന്ന് പറഞ്ഞ് രോഗിയില്‍ നിന്നും വാങ്ങിയ മൊബൈല്‍ ഫോണുമായി യുവാവ് കടന്നുകളഞ്ഞു
May 26, 2018, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2018) ജനറല്‍ ആശുപത്രിയില്‍ മോഷണം പതിവായി. വെള്ളിയാഴ്ച കോള്‍ ചെയ്യാനെന്ന് പറഞ്ഞ് രോഗിയില്‍ നിന്നും വാങ്ങിയ മൊബൈല്‍ ഫോണുമായി യുവാവ് കടന്നുകളഞ്ഞു. ജനറല്‍ ആശുപത്രിയില്‍ മൂന്നാം നിലയില്‍ ചികിത്സയിലുള്ള രോഗിയുടെ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. മരുന്നിനെ കുറിച്ച് ചോദിക്കാനായി ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോ എന്നു ചോദിച്ചെത്തിയ യുവാവിന് രോഗി മൊബൈല്‍ നല്‍കുകയായിരുന്നു.
മൊബൈലില്‍ സംസാരിക്കുകയെന്ന വ്യാജേന നടന്നകന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. നേരത്തെ ജനറല്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ കവര്‍ച്ച നടന്നിരുന്നു. കഴിഞ്ഞ 12ന് ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച ഭാര്യക്ക് കൂട്ടിരിക്കാന്‍ വന്ന യുവാവിന്റെ പുത്തന്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ചാര്‍ജ് ചെയ്യാനായി സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ ഒരാള്‍ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പ്രതി സിസിടിവിയില്‍ കുടുങ്ങിയിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സിസിടിവി ഫൂട്ടേജ് പരിശോധന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായും എത്രയും വേഗം പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, General-hospital, Robbery, Mobile Phone, Escaped, Investigation, Police, Robbery increased in Kasaragod General Hospital; Youth escaped with patient's mobile phone.
< !- START disable copy paste -->