വീട്ടില്‍ നിന്ന് 13 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Jul 14, 2017, 17:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 14.07.2017) വീട്ടില്‍ നിന്ന് 13 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുഞ്ചത്തൂര്‍ ബി എസ് നഗറിലെ ഉസ്മാന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുഞ്ചത്തൂരിലെ മുഹമ്മദ് അജ്മല്‍ എന്ന ബ്രിട്ടീഷ് അജ്മലി (24) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹൊസങ്കടി ടൗണില്‍ രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അജ്മലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ കേസില്‍ തുമ്പായത്.
2017 മെയ് 14 നാണ് ഉസ്മാന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 13 പവന് സ്വര്‍ണവും ടാബും മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. അജ്മല്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
2017 മെയ് 14 നാണ് ഉസ്മാന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 13 പവന് സ്വര്‍ണവും ടാബും മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. അജ്മല്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Robbery, case, Police, Investigation, arrest, Robbery case; youth arrested
Keywords: Kasaragod, Kerala, news, Manjeshwaram, Robbery, case, Police, Investigation, arrest, Robbery case; youth arrested