city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Python | കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കോഴികളെ കൂട്ടത്തോടെ വിഴുങ്ങി

ബന്തിയോട്: (www.kasargodvartha.com) ബന്തിയോട് പച്ചമ്പളയില്‍ കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പ് പതിമൂന്നോളം കോഴികളെ വിഴുങ്ങി. വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ഫാറൂഖ് വളര്‍ത്തുകയായിരുന്ന കോഴികളെയാണ് പാമ്പ് കൂട്ട ത്തോടെ അകത്താക്കിയത്. പത്ത് മുട്ടക്കോഴികളും അഞ്ച് പൂവന്‍ കോഴികളുമായി ആകെ പതിനഞ്ച് കോഴികളാണ് ഉണ്ടായിരുന്നതെന്ന് ഫാറൂഖ് പറയുന്നു.
    
Python | കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കോഴികളെ കൂട്ടത്തോടെ വിഴുങ്ങി

ഇവയില്‍ രണ്ടെണ്ണം ചത്തനിലയില്‍ കൂട്ടിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കൂട് തുറക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇരയെടുത്ത് കൂട്ടില്‍ തന്നെ കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ വനപാലകരുടെ പ്രതിനിധി ഉബൈദ് കയ്യാര്‍ വന്ന് പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിട്ടു.
               
Python | കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കോഴികളെ കൂട്ടത്തോടെ വിഴുങ്ങി

Python | കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കോഴികളെ കൂട്ടത്തോടെ വിഴുങ്ങി

Keywords: Python got into cage and devoured chickens masse, Kerala News, News, Kasaragod News, Malayalam News, Python, Python Attack, Python Swallowed Chickens, Bandiyod News, Cage. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia