ചന്തേര എസ്‌ഐ പി വി രാജന് കാസര്‍കോട് കോസ്റ്റല്‍ സി ഐ ആയി പ്രമോഷന്‍
Apr 6, 2017, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2017) ചന്തേര എസ്‌ഐ പി വി രാജന് കാസര്‍കോട് കോസ്റ്റല്‍ സിഐ ആയി പ്രമോഷന്‍ ലഭിച്ചു. കോസ്റ്റല്‍ സിഐ ആയിരുന്ന പി കെ സുധാകരന്‍ തളിപ്പറമ്പ് സിഐ ആയി നിയമിതനായ ഒഴിവിലേക്കാണ് രാജനെ പ്രമോഷനിലൂടെ നിയമിച്ചത്.
13 വര്‍ഷമായി എസ്‌ഐ ആയി ജോലി ചെയ്യുന്ന അദ്ദേഹം കാസര്‍കോട്, ചിറ്റാരിക്കാല്‍, തളിപ്പറമ്പ, ചന്തേര (രണ്ട് തവണ) എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പരിയാരം സ്വദേശിയാണ്. ചന്തേര പ്രിന്‍സിപ്പള്‍ എസ്‌ഐയുടെ ചുമതല അഡീഷണല്‍ എസ്‌ഐ ചന്ദ്രഭാനുവിന് കൈമാറിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasargod, Chandera, SI, Promotion, CI, Police, news, PV Rajan promoted as Kasargod Coastal CI.