ഇറക്കത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പോസ്റ്റുമാന് ദാരുണാന്ത്യം
May 22, 2018, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2018) ഇറക്കത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പോസ്റ്റുമാന് ദാരുണാന്ത്യം. ചെങ്കള ചാമക്കൊച്ചി ദണ്ടാര്‍ക്കുഴിയിലെ കൃഷ്ണ നായിക്ക് (48) ആണ് മരിച്ചത്. പയാറടുക്കയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. കൃഷ്ണ നായിക്ക് സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നായിക്കിനെ ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: ദേവകി. മക്കള്‍: ആനന്തന്‍, അനുശ്രീ, ധനുശ്രീ.
Keywords: Kasaragod, Kerala, news, Accidental-Death, Scooter, Postman died in Scooter accident < !- START disable copy paste -->