മന്‍സൂര്‍ അലി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി
Feb 2, 2017, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2017) തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാംപ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ ഹരജി നല്‍കി.
കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ സലാമിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ കോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. സലാമിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയും തമിഴ്‌നാട് സ്വദേശിയുമായ മാരിമുത്തു എന്ന അഷ്‌റഫിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും എര്‍വാടിയിലുമാണ് അഷ്‌റഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നത്. അഷ്‌റഫിനെ പിടികൂടാന്‍ കര്‍ണാടകതമിഴ്‌നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. അഷ്‌റഫ് ഉടന്‍ പിടിയിലാകുമെന്നും ഇതിനുവേണ്ട നടപടിക്രമങ്ങളും അന്വേഷണങ്ങളും സുഗമമായി നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പോലീസ് തഞ്ചാവൂരില്‍ എത്തിയിരുന്നുവെങ്കിലും പോലീസ് നീക്കം മണത്തറിഞ്ഞ അഷ്‌റഫ് അവിടെ നിന്നും കടന്നുകളയുകയായിരുന്നു. ഏര്‍വാടി ഉള്‍പെടെയുള്ള ഭാഗങ്ങളിലാണ് ഇപ്പോള്‍ അഷ്‌റഫിനുവേണ്ടി അന്വേഷണം നടത്തുന്നത്. തമിഴ്‌നാട്ടിലെ ക്രിമിനല്‍കേസുകളില്‍ അഷ്‌റഫ് പ്രതിയാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കി. അബ്ദുല്‍ സലാമിനും അഷ്‌റഫിനും പുറമെ കേസില്‍ മറ്റ് പ്രതികളും ഉള്ളതായി സംശയിക്കുന്നു.
Related News:
മന്‍സൂര്‍ അലിയെ കൊലപ്പെടുത്താനുപയോഗിച്ച ലീഫ് പ്ലെയ്റ്റുകള്‍ പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തു

മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി
മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു
മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി
മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി
Keywords: Kasaragod, Kerala, Murder case, Remand, Mansoor Ali Murder Case, Accused, Police approaches court for questioning suspected in Mansoor ali murder case