പെരിയ ഇരട്ടക്കൊല; മുഖ്യപ്രതി പീതാംബരനും സഹായിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ 7 മാസം തടവ്
Nov 16, 2019, 16:38 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2019) പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരനെ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ ഏഴു മാസം തടവിനും 6,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. പീതാംബരനു പുറമെ കൂട്ടുപ്രതി സുരേന്ദ്രന്‍ കല്യോട്ടിനും കോടതി ശിക്ഷ വിധിച്ചു.
2019 ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും കത്തി കാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. പെരിയ പരപ്പക്കെട്ടിലെ രാഘവന്‍ നായരുടെ ഭാര്യ കല്യോട്ട് ശോഭനയുടെ പരാതിയില്‍ ബേക്കല്‍ പൊലീസാണ് ഇരുവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Peria Murder Case; Accused arrested for Murder threat Case, kasaragod, Kerala, news, Periya, Murder, case, accused, Jail, < !- START disable copy paste -->