സമാന്തര ലോട്ടറി; പോലീസ് നടപടി തുടങ്ങി, 2 പേര് പിടിയില്‍
Nov 22, 2019, 10:37 IST
ബേക്കല്‍: (www.kasargodvartha.com 22.11.2019) സമാന്തര ലോട്ടറി നടത്തിവന്ന രണ്ടു പേരെ പോലീസ് പിടികൂടി. ബേക്കല്‍ ജംഗ്്ഷന് കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തുകയായിരുന്ന നാരായണന് ചിറമ്മല്‍ (55), ബാബു പള്ളം (44) എന്നിവരെയാണ് ബേക്കല്‍ എസ് ഐ അജിത്കുമാര്‍, അഡീ. എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഇവരുടെ പക്കല്‍നിന്നും 4,500 രൂപയും നമ്പറെഴുതിയ കടലാസും പിടിച്ചെടുത്തു. സമാന്തര ലോട്ടറിക്കെതിരെ നേരത്തെ തന്നെ പോലീസില്‍ പരാതി ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kasaragod, Kerala, news, arrest, Bekal, Police, Parallel lottery; 2 arrested
< !- START disable copy paste -->