പള്ളിക്കര മേല്‍പാലം യാഥാര്‍ത്ഥ്യമാവുന്നു; ടെന്‍ഡര്‍ ക്ഷണിച്ചു
Oct 28, 2017, 17:19 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2017) ജില്ലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ പള്ളിക്കര മേല്‍പാലം യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. പദ്ധതിക്കായി 52.67 കോടി രൂപ അനുവദിച്ചതായി പി കരുണാകരന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 12 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ടെന്‍ഡര്‍ സമര്‍പ്പിച്ച് നാലുമാസത്തിനകം നിര്‍മാണം ആരംഭിക്കും. 20 മീറ്റര്‍ വീതമുള്ള നാലുവരിപ്പാതയായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതോടെ നിലവിലുള്ള രണ്ടവരിപ്പാതയടക്കം കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയായി പദ്ധതി മാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Pallikara, Bridge, Construction plan, P.Karunakaran-MP.