നദ് വത്തുല്‍ മുജാഹിദീന്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പടന്ന ഓരിമുക്കിലെ പി അബ്ദുല്‍ ലത്വീഫ് നിര്യാതനായി
Sep 9, 2020, 22:00 IST
പടന്ന: (www.kasargodvartha.com 09.09.2020) ഓരിമുക്കിലെ കാളിയാര്‍ക്കാടെ പി നദ് വത്തുല്‍ മുജാഹിദീന്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പടന്ന ഓരിമുക്കിലെ പി അബ്ദുല്‍ ലത്വീഫ് നിര്യാതനായി (71) നിര്യാതനായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഓരിമുക്കിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കേരള നദ് വത്തുല്‍ മുജാഹിദ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡണ്ട്, മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം പടന്ന പഞ്ചായത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു .
ഭാര്യ: പി.സി കുഞ്ഞായിഷ. മക്കള്‍: നുസൈറ, നുസൈബ, ഷാജഹാന്‍, ഷൈന്‍.
മരുമക്കള്‍: സിദ്ധീഖ്, നസീല്‍, ഷഹീറ
ഭാര്യ: പി.സി കുഞ്ഞായിഷ. മക്കള്‍: നുസൈറ, നുസൈബ, ഷാജഹാന്‍, ഷൈന്‍.
മരുമക്കള്‍: സിദ്ധീഖ്, നസീല്‍, ഷഹീറ
Keywords: Kasaragod, Padanna, Kerala, News, Death, Nadvathul Mujahidheen, Padanna orimukk P Abdul latheef passed away