മാസ്ക് ധരിക്കാത്തതിന് 215 പേര്‍ക്കെതിരെ കേസെടുത്തു
Jun 14, 2020, 17:08 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2020) ജില്ലയില്‍ മാസ്ക് ധരിക്കാത്ത 215 പേര്‍ക്കെതിരെ ജൂണ്‍ 13ന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 6409 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 6 പേരെ അറസ്റ്റ് ചെയ്തു
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2627 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3298 പേരെ അറസ്റ്റ് ചെയ്തു. 1129 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ 13ന് ജില്ലയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 2, മേല്‍പ്പറമ്പ - 1, ബേക്കല്‍ - 1, ഹോസ്ദുര്‍-1, വെള്ളരിക്കുണ്ട്- 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു. 3 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Case, Not wearing mask: Case against 215