മാസ്‌ക് ധരിക്കാത്തതിന് 198 പേര്‍ക്കെതിരെ കേസ്
Jun 29, 2020, 14:20 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ജൂണ്‍ 28ന് മാത്രം 198 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 9411 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-3, വിദ്യാനഗര്‍-2, ബദിയഡുക്ക-1, ആദൂര്‍-4, മേല്‍പ്പറമ്പ-2, ബേക്കല്‍-2,നീലേശ്വരം-1, ചന്തേര-1, വെള്ളരിക്കുണ്ട്-1,ചിറ്റാരിക്കാല്‍-1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളിലായി 39 പേരെ അറസ്റ്റ് ചെയ്തു. എട്ട്് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2853 ആയി. വിവിധ കേസുകളിലായി 3662 പേരെ അറസ്റ്റ് ചെയ്തു. 1179 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Case, Not wear mask; case against 198