മുരളി വധം: അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം
Oct 28, 2014, 14:51 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ മുരളിയുടെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് മേല്‍നോട്ടം വഹിക്കുന്ന സംഘത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത്, കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു, കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍, കുമ്പള എസ്.ഐ., ഡി.വൈ.എസ്.പി.യുടെ സി.ഡി. ടീം അംഗങ്ങള്‍ എന്നിവരാണുള്ളത്.
ക്രമസമാധാന പാലനവും പ്രതികളെ കണ്ടെത്തലും ഈ സംഘം നടത്തും. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍
Keywords: Kasaragod, Kerala, Police, Murder, Case, CPM, DYSP, Kumbala,
Advertisement:
ക്രമസമാധാന പാലനവും പ്രതികളെ കണ്ടെത്തലും ഈ സംഘം നടത്തും. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Related News:
കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍
കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍
മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്
ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി
ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി
മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍
Keywords: Kasaragod, Kerala, Police, Murder, Case, CPM, DYSP, Kumbala,
Advertisement: