മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍
Oct 28, 2014, 11:59 IST
കുമ്പള: (www.kasargodvartha.com 28.10.2014) സി.പി.എം.ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി.മുരളി(37)യുടെ കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേരെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇവരെ പോലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നത്.
പ്രതികള്‍ പിടിയിലായെന്ന വിവരറിഞ്ഞ് നിരവധി പേര്‍ സ്‌റ്റേഷന്‍ പരിസരത്തു തടിച്ചു കൂടി. പിടിയിലായവരില്‍ ഒരാളെ പോലീസ് പിന്നീട് ജീപ്പില്‍ കയറ്റി പുറത്തേക്കു കൊണ്ടു പോയി. പിടിയിലായവര്‍ പ്രതികളാണോ, കൊലപാതകത്തിനു ഒത്താശ നല്‍കിയവരാണോ എന്ന കാര്യം പോലീസ് പുറത്തുവിട്ടില്ല.
Related News:
കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍
കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Keywords: Kasaragod, Kerala, Kumbala, Custody, Police, Murder, Harthal, Police station, Police Jeep, Murali Murder: 2 in police custody.
Advertisement:
പ്രതികള്‍ പിടിയിലായെന്ന വിവരറിഞ്ഞ് നിരവധി പേര്‍ സ്‌റ്റേഷന്‍ പരിസരത്തു തടിച്ചു കൂടി. പിടിയിലായവരില്‍ ഒരാളെ പോലീസ് പിന്നീട് ജീപ്പില്‍ കയറ്റി പുറത്തേക്കു കൊണ്ടു പോയി. പിടിയിലായവര്‍ പ്രതികളാണോ, കൊലപാതകത്തിനു ഒത്താശ നല്‍കിയവരാണോ എന്ന കാര്യം പോലീസ് പുറത്തുവിട്ടില്ല.
കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍
മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്
ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി