city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി


കാഞ്ഞങ്ങാട്:  (www.kasargodvartha.com 24/09/2015) എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി. കോടോത്ത് അയറോട്ടെ നിര്‍മാണ തൊഴിലാളി ജിജിയുടെ ഭാര്യ ടിന്‍സിയെ(28) യും എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്‍ ജിന്‍സി(9) നേയുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.


കൊല്ലഞ്ചിറയിലെ ടിന്‍സിയുടെ വീട്ടില്‍ അഞ്ചുവയസ്സുള്ള രണ്ടാമത്തെ മകനെ കൊണ്ടുവിട്ട് പോയതായിരുന്നു. ജിജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി

Keywords:  Kasaragod, Kerala, Kanhangad, Endosulfan-victim, Missing, Woman, Children, Mother and Son go Missing 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia