കാലവര്‍ഷം; ഇതുവരെ 35.81 ലക്ഷം രൂപയുടെ നാശനഷ്ടം
Jul 10, 2017, 17:18 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2017) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം ജില്ലയില്‍ ഇതുവരെ 1178. 2മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 5 മി.മീ. മഴ ലഭിച്ചു. ഇതുവരെ 187 വീടുകള്‍ തകര്‍ന്നു. 47 വീടുകള്‍ പൂര്‍ണ്ണമായും 140 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്.
വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 35,81,885 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 25,000 രൂപയുടെ നാശനഷ്ടമുണ്ടായി.
വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 35,81,885 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 25,000 രൂപയുടെ നാശനഷ്ടമുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, Rain, Monsoon; Damaged worth Rs. 35.81 Lac
Keywords: Kasaragod, Kerala, news, District, Rain, Monsoon; Damaged worth Rs. 35.81 Lac