city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി റിമാന്‍ഡില്‍

മഞ്ചേശ്വരം: (www.kasargodvartha.com 13.06.2017) കോളജ് വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി റിമാന്‍ഡില്‍. ബായാര്‍ പെര്‍വാഡിയിലെ നാരായണനെ (40) യാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കോളജ് വിദ്യാര്‍ത്ഥിനിയായ 17 കാരിയെ വിവാഹവാഗ്ദാനം നല്‍കി തോട്ടംതൊഴിലാളിയായ നാരായണന്‍ തോട്ടത്തിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി ഒരു മാസത്തോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി.

പോലീസില്‍ പരാതി ലഭിച്ചതോടെ കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

കോളജ് വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി റിമാന്‍ഡില്‍

Keywords: Kasaragod, Kerala, Manjeshwaram, case, Remand, Student, Molestation case accused remanded

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia