വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടു
May 3, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2017) വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കളളാര്‍ വീട്ടിക്കോല്‍ കോളനിയിലെ ശങ്കരനെ(45)യാണ് കാസര്‍കോട് ജില്ല അഡീഷണല്‍ (ഒന്ന്) കോടതി കുറ്റക്കാരനല്ലെന്നുകമ്ട് വെറുതെ വിട്ടത്. 2014 സപ്തംബര്‍ 3 ന് രണ്ട് കുട്ടികളുടെ മാതാവായ ഭര്‍തൃമതിയെ ശങ്കരന്‍ വീട്ടില്‍ക്കയറി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രതിയെ വെറുതെ വിട്ടത്. ശങ്കരന് വേണ്ടി നീലേശ്വരത്തെ അഡ്വ. കെ വി രാജേന്ദ്രന്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Women, Molestation, House, Court, Police, Case, Investigation.