ഭര്‍തൃമതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെതിരെ കേസ്
Apr 16, 2017, 10:39 IST
ആദൂര്‍: (www.kasargodvartha.com 16.04.2017) ഭര്‍തൃമതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ആദൂര്‍ സ്വദേശിനിയായ ഭര്‍തൃമതിയുടെ പരാതിയില്‍ വേണുഗോപാലന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാവിലെ ഇരിയണ്ണിക്ക് സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ വേണുഗോപാലന്‍ ഓട്ടോ നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയും ബലമായി ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി കുതറിയോടി വീട്ടിലെത്തി ഭര്‍ത്താവിനോടും വീട്ടുകാരോടും വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Keywords: Kerala, kasaragod, news, House-wife, Police, case, Molestation-attempt, Auto Driver, Adhur, Molestation attempt: Case registered against youth