city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

15 കാരിയെ പീഡിപ്പിച്ചെന്ന പരാതി; ലോറി ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം: (www.kasargodvartha.com 19.09.2021) 15 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നാണ് പോക്സോ കേസിൽ ലോറി ഡ്രൈവറായ ഹരിനാഥനെ (23) പൊലീസ് അറസ്റ്റ് ചെയ്തത്.

   
15 കാരിയെ പീഡിപ്പിച്ചെന്ന പരാതി; ലോറി ഡ്രൈവർ അറസ്റ്റിൽ



നീലേശ്വരം എസ്ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പുല്ലൂർ പെരിയ പഞ്ചായത്ത് പരിധിയിലെ പെൺകുട്ടിയാണ് പരാതി നൽകിയത്.

തൊഴിലിനിടെയാണ് ഹരിനാഥ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Keywords: Kasaragod, Kerala, News, Nileshwaram, Arrest, Driver, Molestation, Complaint, Lorry, Pullur-periya,Panchayath, Youth, Court, Molestation attempt against minor girl; youth arrested.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia