യുവതിയെ കാണാതായ സംഭവത്തില്‍ ഓംനി വാന്‍ കസ്റ്റഡിയില്‍
Sep 29, 2014, 20:31 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29.09.2014) യുവതിയെ കാണാതായ സംഭവത്തില്‍ ഓംനി വാന്‍ പോലീസ് കസ്റ്റഡിയില്‍. ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും കാണാതായ സൗത്ത് തൃക്കരിപ്പൂര്‍ ഒളവറ ഒളിയം മാവിലങ്ങാട് കോളനിയിലെ പി. കണ്ണന്റെ മകള്‍ രജനി(34) യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിക്കിയതോടെയാണ് യുവതിയെ തട്ടികൊണ്ടുപോയതെന്നുകരുതുന്ന ഓംനി വാന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ലൂരാവിയില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
വാന്‍ ലോക്ക് ചെയ്തതിനാല്‍ വാന്‍ തുറക്കാന്‍ കഴിഞ്ഞില്ല. യുവതിയെ തട്ടികൊണ്ടുപോയതായി പറയപ്പെടുന്ന സതീശന്‍ എന്ന യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സതീശന്റെ ബന്ധുവായ കല്ലൂരാവിയിലെ യുവാവിന്റെ വീട്ടില്‍നിന്നാണ് ഓംനിവാന്‍ കണ്ടെത്തിയിരിക്കുന്നത്.
കാണാതായ രജനി മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. അതേസമയം കടബാധ്യതയെ തുടര്‍ന്ന് യുവതി സ്വമേധയ യുവാവിനൊപ്പം വീടുവിട്ടതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അവിവാഹിതയാണ് രജനി. സെപ്തംബര്‍ ഒമ്പതിനാണ് സ്ഥാപനത്തില്‍ നിന്നും യുവതിയെ കാണാതായത്. പിതാവ് കണ്ണന്റെ പരാതിയെ തുടര്‍ന്ന് നീലേശ്വരം സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
പൊലീസ് സ്റ്റേഷനില്‍ ഹസീനയുടെ മരണം; എസ്ഐയെയും പൊലീസുകാരനെയും കുറ്റമുക്തരാക്കി തിരിച്ചെടുക്കുന്നു
Keywords: Missing, Custody, Cheruvathur, Kasaragod, Kerala, Rajani, Missing of woman: Police takes Omni van into custody
Advertisement: