Missing | ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി
Jun 12, 2023, 20:35 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രേഷ്മയെന്ന 20 കാരിയെയാണ് ഞായറാഴ്ച പുലര്‍ചെ മുതല്‍ കാണാതായതെന്ന് പരാതിയുള്ളത്.
രാത്രി ഉറങ്ങാന്‍ കിടന്ന രേഷ്മയെ പുലര്‍ചെ ഒരുമണിയോടെയാണ് കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മാതാവ് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->

Keywords: Missing Case, Police FIR, Malayalam News, Kerala News, Chittarikkal News, Kasaragod News, Missing Complaint Of Woman.
< !- START disable copy paste -->