പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് കേസ്
Jan 17, 2020, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 17.01.2020) പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് പോലീസ് കേസെടുത്തു. പാറക്കട്ടയിലെ ഇബ്രാഹിം ബാദുഷ എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
പാറക്കട്ടെയില് വാഹന പരിശോധനയ്ക്കിടെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്ക് പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bike, Police, case, Minor driving; case registered
< !- START disable copy paste -->