വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
May 29, 2013, 10:00 IST
കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പ്രവര്‍ത്തക സമിതി യോഗം പ്രസിഡന്റ് എ.കെ. മൊയ്തീന് കുഞ്ഞിയുടെ അധ്യക്ഷതയില്‍ വ്യാപാരഭവനില്‍ ചേര്‍ന്നു. എ.കെ. മൊയ്തീന് കുഞ്ഞി അവതരിപ്പിച്ച ഭാരവാഹികളുടേയും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടേയും പാനല്‍, യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
അഷറഫ് സുല്‍സണ്‍ ആണ് പുതിയ ട്രഷറര്‍. ഹമീദ് അരമന, ടി.എ. ഇല്ല്യാസ്, ബാലകൃഷ്ണ ഷെട്ടി(വൈസ് പ്രസിഡന്റുമാര്‍). ബഷീര്‍ കല്ലങ്കാടി, റൗഫ് പള്ളിക്കാല്‍, ശശിധരന്. ജി.എസ്(സെക്രട്ടറിമാര്‍). പൈക്ക അബ്ദുല്ല കുഞ്ഞി, മാഹിന്‍ കോളിക്കര, അസീസ് ഷാസ്(സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ കരീം സിറ്റി
ഗോള്‍ഡ്, പി.എച്ച്. അബ്ദുല്‍ മജീദ്, പൈക്ക അബ്ദുല്ല കുഞ്ഞി, ഹമീദ് അരമന, ഷാഫി നാലപ്പാട്, എന്‍.എ. സുലൈമാന്‍, അഷറഫ് നാല്‍ത്തടുക്ക, സത്താര്‍ ആരിക്കാടി, ജഗദീഷ് കാമത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി സ്വാഗതവും സെക്രട്ടറി ബഷീര്‍ കല്ലങ്കാടി നന്ദിയും പറഞ്ഞു.

Keywords: Merchant association, Unit office bearers, Elected, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News