മാവുങ്കാല്‍ സംഘര്‍ഷം: 5 പേര് കൂടി അറസ്റ്റില്‍
Aug 19, 2017, 13:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2017) സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ സംഗമത്തിനു ശേഷം മാവുങ്കാലിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മാവുങ്കാലിലെ പ്രദീപനുള്പെടെ രണ്ടുപേരെ ഹൊസ്ദുര്‍ഗ് പോലീസും, മറ്റു മൂന്നു പേരെ അമ്പലത്തറ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ അറസ്റ്റുകള്‍ വൈകുന്നേരത്തോടെ ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
Related News:
ബിജെപിയുടെ ദേശീയപാത ഉപരോധം ആര് ഡി ഒയുടെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു

അക്രമം തടയാനെത്തിയ പോലീസിനെ തടഞ്ഞു; പോലീസ് വാന്‍ തകര്‍ത്തു, 120 പേര്‍ക്കെതിരെ കേസ്
ഡിവൈഎഫ്ഐ പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കല്ലേറ്
മാവുങ്കാലിലുണ്ടായത് തെരുവുയുദ്ധം; പോലീസ് അക്രമം അഴിച്ചുവിട്ടതായി ആക്ഷേപം, 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു, ഹോട്ടലും തകര്‍ത്തു
ബി ജെ പി - ആര് എസ് എസ് ശക്തി കേന്ദ്രത്തിലെ ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, News, Arrest, Police, Mavungal Clash; 5 arrested