കാലവര്‍ഷം; ഇതുവരെ 550.2 മി.മീ. മഴ ലഭിച്ചു
Jun 17, 2017, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2017) മെയ് 30 ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഇതുവരെ 550.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 20 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഇതുവരെ കാലവര്‍ഷത്തില്‍ 85 വീടുകള്‍ തകര്‍ന്നു. ഇതില്‍ 26 വീടുകള്‍ പൂര്‍ണ്ണമായും 59 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്.
കഴിഞ്ഞ 24 മണിക്കൂറിനകം രണ്ട് വീടുകള്‍ പൂര്‍ണ്ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ ആകെ 16,43,435 രൂപയുടെ നാശനഷ്ടമാണുണ്ടായത. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 1,24,000 രൂപയുടെ നാശനഷ്ടമാണ്. നാല് പേര് കാലവര്‍ഷത്തില്‍ മരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Rain, news, Heavy Rain, Mansoon; 550.2 m.m Rainfall
Keywords: Kasaragod, Kerala, Rain, news, Heavy Rain, Mansoon; 550.2 m.m Rainfall