കോളജില്‍ അഡ്മിഷന്‍ ഉറപ്പാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടല്‍; ചതിയില്‍ വീഴരുതെന്ന് മാനേജ്‌മെന്റ്
Jun 24, 2017, 11:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2017) കോളജില്‍ അഡ്മിഷന്‍ ഉറപ്പാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടുന്നവര്‍ രംഗത്തെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ ഉറപ്പാക്കി തരാമെന്ന് പറഞ്ഞാണ് ചിലര്‍ പണം തട്ടുന്നത്.
ഇവരുടെ ചതിയില്‍ വീഴരുതെന്ന് കോളജ് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വീഴ്ച സംഭവിച്ചാല്‍ ഉത്തരവാദിയായിരിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഇവരുടെ ചതിയില്‍ വീഴരുതെന്ന് കോളജ് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വീഴ്ച സംഭവിച്ചാല്‍ ഉത്തരവാദിയായിരിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, College, news, Management warning about fake admission in college
Keywords: Kasaragod, Kerala, Kanhangad, College, news, Management warning about fake admission in college