കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു
Mar 30, 2022, 12:36 IST
അമ്പലത്തറ: (www.kasargodvarthavartha.com 30.03.2022) കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7-30 മണിയോടെ അമ്പലത്തറ പൊലീസ് സ്റ്റേഷന് മുന്നില്‍ സംസ്ഥാന പാതയിലാണ് അപകടം. പരിക്കേറ്റ പാറപ്പള്ളിയിലെ കാട്ടിപ്പാറ റാശിദിനെ (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്നയുടന്‍ വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും വൈദ്യുതി ഉദ്യേഗസ്ഥരും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് നിലച്ച വൈദ്യുതി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുന:സ്ഥാപിച്ചത്.

Keywords: News, Kerala, Kasaragod, Ambalathara, Top-Headlines, Accident, Injured, State, Car, Police-station, Man injured after car hit the power post.
< !- START disable copy paste -->