ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥനെ കാണാതായതായി പരാതി
May 3, 2018, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2018) ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥനെ കാണാതായതായി പരാതി. ചൂരിയിലെ പട്ടാണി അബ്ദുല്ലയുടെ മകന് സി.എ ഇസ്മാഈലിനെ (52)യാണ് കാണാതായത്. മെയ് ഒന്നിന് ബദിയടുക്കയിലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു ഷിഹാബ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ദുബൈയില്‍ ഗവ. മദ്രസയിലെ ജീവനക്കാരനാണ് ഇസ്മാഈല്‍. അഞ്ചു മാസം മുമ്പാണ് നാട്ടിലെത്തിയത്. ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Missing, Father, Complaint, Police, Case, Investigation, Man goes missing; complaint lodged.